Breaking News

Monthly Archives: February 2017

താന്‍ നടനാണെന്ന് വിശ്വസിപ്പിക്കാന്‍ ഭാര്യയെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൊണ്ടു പോകേണ്ടിവന്നു ; മമ്മൂട്ടി

മമ്മൂട്ടി സിനിമാ നടനായിരുന്നിട്ടും ഭാര്യ സുല്‍ഫത്ത് വിശ്വസിച്ചിരുന്നില്ല. സിനിമാ നടനായിരുന്നിട്ടും സ്വന്തം ഭാര്യ പോലും വിശ്വസിക്കാതെ വന്നപ്പോള്‍ വിശ്വസിപ്പിക്കാനായി സുല്‍ഫത്തിനെ മമ്മൂക്കയ്ക്ക് ലൊക്കേഷനിലേയ്ക്ക് കൊണ്ടു പോകേണ്ടി വന്നു. മേള എന്ന ചിത്രത്തില്‍ അഭിനയിക്കവെയായിരുന്നു സംഭവം. കേന്ദ്രകഥാപാത്രമായി മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ദേവലോകം. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ശേഷം ആസാദിന്റെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. ആ ചിത്രവും പുറം ലോകം കണ്ടില്ല…..ഒടുവില്‍ കെ.ജി.ജോര്‍ജ്ജിന്റെ മേളയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ആ ചിത്രത്തില്‍ അഭിനയിക്കവെയാണ് മമ്മൂട്ടി സിനിമാ നടനാണെന്ന കാര്യം ...

Read More »

എയര്‍ഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ ചിത്രമായി ‘എബി’.!

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചരണ തന്ത്രങ്ങളിലൂടെയാണ് വിനീത് ശ്രീനിവാസന്‍ ചിത്രം എബി സഞ്ചരിക്കുന്നത്. ബോളിവുഡിലും കോളിവുഡിലും മാത്രം കണ്ടുവരുന്ന പ്രചരണരീതി എബി സിനിമയ്ക്കായി നിര്‍മാതാവ് കൊണ്ടുവന്നിരിക്കുകയാണ്. രജനീകാന്തിന്റെ കബാലി സിനിമയ്ക്ക് ശേഷം എയര്‍ഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ ചിത്രമാണ് എബി. പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഇങ്ങനെയൊരു നീക്കത്തിന് എയര്‍ഏഷ്യയെ പ്രേരിപ്പിച്ചത്. പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ‘എബി ഓഫര്‍’ എയര്‍ ഏഷ്യ ഒരുക്കും. ഫ്ലൈ ലൈക് എബി ക്യാംപയിന് തുടക്കമിട്ടാകും പ്രചരണപരിപാടികള്‍ തുടങ്ങുക. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശയാത്ര ഉള്‍പ്പടെയുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കുവാനും ...

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഐഎസ്‌ഒ അംഗീകാരം ലഭിച്ചു.!

റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ഐഎസ്‌ഒ അംഗീകാരം ലഭിച്ചു. കാക്കനാടുള്ള എസ്‌ഐബി ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ ബിഎസ്‌ഐ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വെങ്കട്റാം അറബോലുവില്‍ നിന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി മാത്യു അംഗീകാരപത്രം ഏറ്റുവാങ്ങി.

Read More »

ബി സി സി ഐക്കെതിരെ ശ്രീശാന്ത് നിയമനപടിക്കൊരുങ്ങുന്നു.!

കരിയറില്‍ തന്റെ വിലപ്പെട്ട നാല് വര്‍ഷം നഷ്ടപ്പെടുത്തിയ ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് നിയമനപടിക്കൊരുങ്ങുന്നു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചതിന് പിന്നാലെയാണ് ശ്രീശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.  തന്റെ വിലക്കിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പത്ത് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ശ്രീശാന്ത് അറിയിച്ചു. ബി.സി.സി.ഐ എല്ലാവരോടും ഒരേ നീതി കാട്ടണമെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ബി.സി.സി.ഐ.യില്‍ നിന്ന് ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള അറിയിപ്പ് ...

Read More »

മുന്തിരിവള്ളികള്‍ തളിര്‍ത്ത്‌ യുഎഇയിലും യൂറോപ്പിലുമെത്തി..!

കേരളത്തില്‍ നേടിയ മികച്ച ബോക്സ് ഓഫിസ് കളക്ഷന്‍ തുടരാന്‍ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോല്‍ യുഎഇ, യൂറോപ്പ് സെന്ററുകളിലെത്തി. 16ന് യുഎഇ സെന്ററുകളിലെത്തിയ ചിത്രം 17നാണ് യൂറോപ്പിലെത്തിയത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ചിത്രം 337 തിയറ്ററുകളിലാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. 80 ലധികം തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഇതുവരെ മൊത്തം 30 കോടിയുടെ ബിസിനസ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യദിനത്തില്‍ യുഎഇയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Read More »

ബിഗ് സ്‌ക്രീനില്‍ ക്രിക്കറ്റ് ദൈവം അവതരിക്കുന്നു..!

      ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സച്ചിന്‍; എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടു. മെയ് 26നാണ് ലോകമെമ്പാടുമുളള ആരാധകര്‍ കാത്തിരിക്കുന്ന സച്ചിന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. സച്ചിന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി തീയതി പുറത്ത് വിട്ടത്.  ബ്രീട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് നിര്‍മാതാക്കള്‍.

Read More »

ട്രെയിനുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം..!

എല്ലാ ട്രെയിനുകളിലും ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ റെയില്‍വേയുടെ പുതിയ തീരുമാനം. കരാറുകാര്‍ ഭക്ഷണസാധനങ്ങള്‍ക്കു കൂടുതല്‍ തുക ഈടാക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് പുതിയ പദ്ധതി. എല്ലാ കോച്ചുകളിലും പട്ടിക പ്രദര്‍ശിപ്പിക്കും. കോച്ചുകളുടെ വൃത്തി, ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ട്രെയിനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനു നടപ്പാക്കിയ പദ്ധതികള്‍ വന്‍ വിജയമായെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.

Read More »

എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല: ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവു..!

എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്ന് നടി മഞ്ജൂ വാര്യരോട് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ലെന്നും ഒരു നിലപാടു കൂടിയാണതെന്നും രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവാനും ദീപാനിശാന്ത് മഞ്ജുവാര്യരോട് ആവശ്യപ്പെട്ടു. കമലിന്റെ പുതിയ ചിത്രമായ ആമിയില്‍ മാധവിക്കുട്ടി ആകുന്നതിനും തട്ടമിട്ട ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും എതിരേ സംഘപരിവാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ദീപാ നിശാന്ത് രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറയാന്‍ മഞ്ജുവാര്യരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം ...

Read More »

ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാകുന്നു; മോട്ടോര്‍ വാഹന വകുപ്പിന്‍റെ പുതിയ ഉത്തരവ് തിങ്കളാഴ്ച മുതല്‍

മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പെടുത്തിയ പുതിയ പരിഷ്കരണങ്ങളനുസരിച്ച്‌ ഡ്രൈവിങ് പരീക്ഷ പാസാക്കുന്നത് അത്ര എളുപ്പമാകില്ല. ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നു. നിലവില്‍ 5 അടി ഉയരമുള്ള കമ്ബിയുടെ നീളം 75 സെന്റിമീറ്ററായി ചുരുക്കും. നീളം കുറഞ്ഞ കമ്ബിയായതിനാല്‍ തലപുറത്തിട്ടും നോക്കി ഒടിക്കാനു വളയ്ക്കാനും സാധിക്കില്ല. കണ്ണാടിയിലൂടെ നോക്കി മാത്രമേ അടയാളം മനസിലാക്കാന്‍ കഴിയൂ. വണ്ടിക്ക് ഇരുവശത്തും മുന്നിലുമുള്ള കണ്ണാടി നോക്കി വണ്ടി കമ്ബികളില്‍ തട്ടാതെ വളച്ച്‌ എടുക്കാന്‍ കഴിയണം. വണ്ടി ഓടിക്കാനും ...

Read More »

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; ഒടുവില്‍ കാമുകന്‍റെ കൈകളാല്‍ തന്നെ കൊല്ലപ്പെട്ടു

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തിരുന്നു. പ്രദേശം മുഴുവനും ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയും സമീപത്തെ കിണറ്റില്‍ നിന്നുമാണ് ദുര്‍ഗന്ധം വരുന്നതെന്നും തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് ഒരു യുവതിയുടെ മൃതദേഹം കണ്ടുകിട്ടിയത്.  എന്നാല്‍ മരിച്ച യുവതിയെ തിരിച്ചറിയാത്തത് പോലീസിനെ വട്ടംകറക്കിയിരുന്നു. ഒടുവില്‍ അന്വേഷണം ...

Read More »