തമിഴ്നാടിന്‍റെ സംസ്കാരത്തില്‍ അഭിമാനിക്കുന്നു; ജെല്ലിക്കെട്ടിനെ പിന്തുണച്ച്‌ പ്രധാനമന്ത്രി..!

 

 

 

 

 

ജെല്ലിക്കെട്ടിനെ പിന്തുണച്ച്‌ തമിഴ്നാട്ടില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ ജെല്ലിക്കെട്ടിനെ പിന്തുണച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത് . തമിഴ്നാടിന്റെ സംസ്കാരത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*