ആക്ഷന്‍ ത്രില്ലെര്‍ കമാന്‍ഡോ 2 ട്രെയിലര്‍..!

 

വിദ്യുത് ജംവാല്‍ നായകനാകുന്ന കമാന്‍ഡോ 2 ട്രെയിലര്‍ പുറത്ത്. 2013ല്‍ പുറത്തിറങ്ങിയ കമാന്‍ഡോ എന്ന സിനിമയുടെ തുടര്‍ഭാഗമാണിത്.തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിദ്യുത് ജംവാല്‍.ദേവേന്‍ ഭോജനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ ശര്‍മ, ഫ്രെഡി, താകുര്‍, സതിശ്, ഇഷ ഗുപ്ത എന്നിവരാണ് താരങ്ങള്‍. ചിത്രം മാര്‍ച്ച്‌ മൂന്നിന് തിയറ്ററുകളിലെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*