തെന്നിന്ത്യന്‍ താരസുന്ദരി തൃഷ ആദ്യമായി മലയാളത്തില്‍!

trisha-story_647_031816120151

 

 

 

 

 

 

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തൃഷ ആദ്യമായി മലയാളത്തില്‍. ഹേ ജൂഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിവിന്‍പോളിയും തൃഷയും നായികാ നായകന്മാരാകുന്ന ചിത്രത്തില്‍ മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ ശ്യാമപ്രസാദിന്റെതുതന്നെയാണ്. കൊച്ചിയും മംഗലാപുരവും ലൊക്കേഷനുകള്‍.

nivin-sakhavu-1-jpg-image-784-410

 

 

 

 

അടുത്തവര്‍ഷം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ ജൂഡ്. പ്രണയമാണ് വിഷയം. അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാറാണ് നിര്‍മ്മാണം. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളില്‍ നേരത്തേ ശ്യാമപ്രസാദും നിവിന്‍പോളിയും ഒന്നിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*