അച്ചായന്‍സിന്‍റെ ഫസ്റ്റ്ലുക്ക് എങ്ങനെയുണ്ട്?

achayans-16-1479270091

 

 

 

 

 

 

 

കണ്ണന്‍ താമരംകുളത്തിന്‍റെ സംവിധാനത്തില്‍ ജയറാമും പ്രകാശ് രാജും മുഖ്യവേഷത്തില്‍ എത്തുന്ന അച്ചായന്‍സിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം അമല പോള്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. പ്രകാശ് ഏറെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ എത്തുന്നത് നായക തുല്യ വേഷത്തിലാണ്.acha

 

 

 

 

 

അമല പോളിനു പുറമേ അനു സിതാരയും നായികയായുണ്ട്. സച്ചി- സേതു ടീമിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്പെന്‍സും ഇടകലര്‍ന്നതാണ്. രതീഷ് വേഗയുടേതാണ് സംഗീതം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*