Breaking News

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം 15 കാരിയെ 2 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു!

minor-rape-main

 

 

 

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവരാണ് 15 വയസ്സുകാരിയെ പീഡിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. നാലു സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കാണാതായിരുന്നു. ഇവര്‍ പിന്നീട് തിരിച്ചെത്തി. തുടര്‍ന്ന് പൊലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചവരാണ് രണ്ട് തവണയായി പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*