ഐഎഫ്‌എഫ്കെയില്‍ ഓരോ പ്രദര്‍ശനത്തിനും ദേശീയ ഗാനം നിര്‍ബന്ധം; സുപ്രീം കോടതി!

 

national

 

 

 

 

ഐഎഫ്‌എഫ്കെയില്‍ ഓരോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്ബോഴും ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. എല്ലാ തീയ്യേറ്ററുകളിലും പ്രദര്‍ശനങ്ങള്‍ക്കും മുമ്ബായി ദേശീയഗാനം നിര്‍ബന്ധമായും ആലപിച്ചിരിക്കണമെന്നും വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം അംഗവൈകല്യമുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കാമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിദേശികള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*