ഹോട്ട് ഗേള്‍ സണ്ണി ലിയോണിന് സ്വന്തമായി പുതിയ മൊബൈല്‍ ആപ്പ്…!

sunny-1

 

 

 

 

 

ബോളിവുഡ് സുന്ദരി  സണ്ണി ലിയോണ്‍ സ്വന്തമായി മൊബൈല്‍ ആപ്പ് ഇറക്കുന്നു.ആപ്പിന്‍റെ ട്രയല്‍ വേര്‍ഷന് തന്നെ ആപ് സ്റ്റോറുകളില്‍ വന്‍ ഡിമാന്റാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എസ്ക്യാപെക്സ് എന്ന സ്റ്റാര്‍ട്ട ആപ് ആണ് ആപ്ലിക്കേഷ്ന് നിര്‍മ്മിച്ചിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങുന്ന ആപ്പില്‍ തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളുും ലഭിക്കുമെന്ന് സണ്ണി ഉറപ്പ് നല്‍കുന്നു. സണ്ണി ലിയോണിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ഒരു കുടക്കീഴില്‍ ആരാധര്‍ക്ക് നല്‍കുകയാണ് പുതിയ ആപ്പിന്‍റെ ലക്ഷ്യം.

20-1476942413-sunny-leone-9

 

 

 

 

 

 

ഈ ആപ്പ് വഴി സണ്ണി ലിയോണിന്‍റെ ഫേയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം, യൂട്യൂബ് അപ്ഡേഷനുകള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഇതിലൂടെ ആരാധകര്‍ക്ക് സണ്ണി ലിയോണിനോട് നേരിട്ട് ചാറ്റ് ചെയ്യാനാകും. നിരവധി പ്രമുഖരായ വ്യക്തികള്‍ക്കുവേണ്ടിയും എസ്ക്യാപെക്സ് ആപ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*