യുവരാജിന് വിവാഹാശംസകളുമായി കോലിയും കൂട്ടരുമെത്തിയപ്പോള്‍!

 

yuvi1

 

 

 

 

 

 

 

മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വിരാട് കോലിയും സംഘവും നേരെ പോയത് കൂട്ടുകാരന്‍ യുവരാജ് സിംഗിന്റെ കല്ല്യാണ വീട്ടിലേക്കാണ്. ഛണ്ഡീഗഡിലെ വീട്ടില്‍ നടന്ന സംഗീത് ചടങ്ങിലാണ് കോലിയും കൂട്ടുകാരും പങ്കെടുത്തത്. യുവിക്കും കല്ല്യാണ പെണ്ണ് ഹെയ്സെല്‍ കീച്ചിനുമൊപ്പം കോലിയും സംഘവും വിജയാഘോഷം പങ്കുവെച്ചു.yuvi6

 

 

 

 

 

 

 

 

പരിശീലകന്‍ അനില്‍ കുംബ്ലെ, ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. പരമ്ബരാഗത വസ്ത്രമായ ഷെര്‍വാണി അണിഞ്ഞാണ് കോലി കല്ല്യാണത്തിനെത്തിയത്. അതേ സമയം ഫോര്‍മലായുള്ള വസ്ത്രങ്ങളാണ് ഇഷാന്ത് ശര്‍മ്മയും അജിങ്ക്യെ രഹാനെയും തെരഞ്ഞെടുത്തത്.yuvi7

 

 

 

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറമെ ബോളിവുഡ് താരങ്ങളും ചടങ്ങിനെത്തിയിരുന്നു.പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളടക്കം ആഢംബരമായാണ് യുവിയും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചുമായുള്ള വിവാഹം നടക്കുന്നത്. ഡിസംബര്‍ രണ്ടിന് ഗോവയില്‍ വെച്ച്‌ ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. yuvi3

 

 

 

 

 

 

 

 

yuvi5

 

 

 

 

 

yu

 

 

 

 

 

 

 

 

 

yuvi4

 

 

 

 

 

 

 

 

 

yuvi3

 

 

 

 

 

 

 

 

 

yuvi2

 

 

 

 

 

 

 

yuviko

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*