കാക്കിക്കുള്ളിലെ സുന്ദരികളെ കണ്ടെത്താന്‍ സൗന്ദര്യ മത്സരവുമായ് റഷ്യന്‍ പോലീസ്!!

the-girls-of-the-russian-police-force-28-photos-2

 

 

 

 

 

 

 

 

 

പോലീസുകാരികള്‍ക്കിടയിലെ സുന്ദരിയായ കടുപ്പക്കാരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യന്‍ പോലീസ്. ഇതിനായി വനിതാ പോലീസുകാരുടെ സൗന്ദര്യ മത്സരം ഈ വര്‍ഷം മുതല്‍ തുടങ്ങിയിരിക്കുകയാണ്. റഷ്യയിലെ പോലീസ് സെലിബ്രേഷന്‍റെ ഭാഗമായിട്ടാണ് പരിപാടി. കാക്കിക്കുള്ളിലെ കടുപ്പക്കാരികളെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശമെന്നാണ് റഷ്യന്‍ പോലീസ് പറയുന്നു.

police-w

 

 

 

 

 

 

 

ഈ മാസം ആദ്യം മുതല്‍ പരിപാടിയുടെ പ്രാഥമിക ഘട്ടം തുടങ്ങിയിരിക്കെ അനേകരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വോള്‍ഗോഗ്രാഡ് നഗരത്തിലെ സുന്ദരിപ്പോലീസ് ക്രിസ്റ്റീന ലുണേവ, അവരുടെ സഹപ്രവര്‍ത്തക നിച്ചായേവ, മോസ്കോയില്‍ നിന്നുള്ള വിക്ടോറിയ ക്രിവോഷീവ എന്നിവരെല്ലാം മത്സരത്തിനുള്ള ചിലരാണ്. ഇവര്‍ക്കൊപ്പം മോസ്കോയില്‍ നിന്നുള്ള നീണ്ടമുടിക്കാരി എലിസവേറ്റാ കഡേറ്റോവയും ഉണ്ട്.

3ac89dfe560a37d69ab99aa4e89278a5

 

 

 

 

 

 

പോലീസ് യൂണിഫോമിലുള്ള ഫോട്ടോയാണ് മിക്കവരും അയച്ചിരിക്കുന്നത്. ചിലര്‍ തൊപ്പിവെച്ചും മറ്റു ചിലര്‍ വെയ്ക്കാതെയും. ഇതുവരെ ജേതാവിനെ പ്രഖ്യാപിച്ചില്ല.

information_items_3101

 

 

 

 

 

 

nintchdbpict000282733269

 

 

 

 

 

 

 

 

 

nintchdbpict000282733333

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*