Breaking News

വടക്കാഞ്ചേരി പീഡനം വ്യാജ ആരോപണം; പീഡനം നടന്നതിനു തെളിവില്ലെന്നു പൊലീസ്!

cpim1

 

 

 

 

 

വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്നു പൊലീസ്.  സിപിഐ(എം) കൗണ്‍സിലര്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്നു പൊലീസ്. പീഡനം നടന്നതിനു ശാസ്ത്രീയ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്തുള്ള ജയന്തനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണു പൊലീസ്. കോടതി നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാകൂവെന്നുമാണു പൊലീസിന്‍റെ നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*