Breaking News

ഇനി മുതല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സേവന നികുതി!!

 

ipod-music-downloads-free

 

 

 

 

 

 

 

 

 

വിദേശ വെബ്സൈറ്റുകളില്‍ നിന്ന് സിനിമകളോ, ടെലിവിഷന്‍ ഷോകളോ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ. സൈറ്റുകളില്‍ നിന്നും ഇ്ത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നികുതി ഏര്‍പ്പെടുത്തി. ഓരോ ഡൗണ്‍ലോഡിങിനും ഇനി മുതല്‍ 15 ശതമാനം നികുതി അടയ്ക്കാന്‍ തയാറായിക്കോളൂ. ഡിസംബര്‍ ഒന്നുമുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

01

 

 

 

 

പാട്ടുകള്‍, ഇ-ബുക്ക്, ക്ലൗഡ് സ്പേസ് എന്നിവയ്ക്കും നികുതി ബാധകമാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച്‌ വിജ്ഞാപനം ഇറക്കിയത്. നിലവില്‍ ഇന്ത്യയിലെ വെബ്സൈറ്റുകളില്‍ ഈ സേവന നികുതി നടപ്പാക്കുന്നുണ്ട്. വിദേശ സൈറ്റുകള്‍ക്കും ബാധകമാകുന്ന തരത്തില്‍ ഇത് മാറ്റുകയാണ് സിബിഇസി ലക്ഷ്യമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*