നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി!

mamta

 

 

 

 

 

നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമ്ത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്. ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് മമ്ത ബാനര്‍ജി പറയുന്നു. എനിക്ക് ഇതിന്റെ എല്ലാം അവസാനം കാണണം. ദൈവത്തെ പോലെ നടിക്കുകയാണ് നരേന്ദ്ര മോദി.

modi_pti_380

 

 

 

 

 

മോദിയുടെ ദാരുണമായ തീരുമാനംകൊണ്ട് രാജ്യത്തെ സാധരണക്കാരാണ് കഷ്ടപ്പെടുന്നത്. വിപണികള്‍, സിനിമ, തിയേറ്ററുകള്‍ എല്ലാം ദുരിതമനുഭവിക്കുന്നു. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ലെന്നും മമ്ത കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*