സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പു മാറ്റി വയ്ക്കണം! ലോട്ടറി ഏജന്റുമാര്‍ പ്രധിഷേധിക്കുന്നു!!

20tvki-lottery_tic_1402957f

 

 

 

 

 

 

സമ്മാന വിതരണത്തിനു സാഹചര്യമൊരുക്കാതെയും കറന്‍സി നോട്ടുകള്‍ ലഭ്യമാക്കാതെയും നടക്കുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പു മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റുമാരും ചില്ലറ വിലപ്പനക്കാരും പ്രതിഷേധത്തില്‍. മലപ്പുറത്ത് ജില്ലാ ലോട്ടറി ഓഫിസില്‍ ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റ് തിരിച്ചേല്‍പിക്കാനെത്തി. എന്നാല്‍ ടിക്കറ്റ് തിരികെ വാങ്ങാന്‍ അധികൃതര്‍ തയാറായില്ല. ഭാഗ്യക്കുറി ടിക്കറ്റ് വില്‍പ്പന നടക്കുന്നില്ല. നടന്നവയില്‍ സമ്മാനം അടിച്ചാലും വിജയികള്‍ക്കു പണം നല്‍കാന്‍ നോട്ടുകള്‍ ഇല്ലെന്ന സ്ഥിതിയാണ്. ഇന്നു വിന്‍ വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പാണു നടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*