ഐ എസ് എല്ലില്‍ റെക്കോര്‍ഡിട്ട് കേരള ബ്ലാസ്റ്റേഴ്സ്…!

Aaron Hughes of Kerala Blasters FC celebrates a goal during match 48 of the Indian Super League (ISL) season 3 between Kerala Blasters FC and FC Pune City held at the Jawaharlal Nehru Stadium in Kochi, India on the 25th November 2016. Photo by Vipin Pawar / ISL / SPORTZPICS

ഡങ്കന്‍ നാസന്‍റെ വെടിച്ചില്ല് ഗോള്, പിന്നാലെ ക്യാപ്റ്റന്‍ ഹ്യൂസിന്‍റെ ഹെഡര്‍ ഗോള്‍. കേരള ബ്ലാസ്റ്റേഴ്സിന്‍ ഹോം ഗ്രൗണ്ടില്‍ തുടരെ നാലാം ജയം ! ഐ എസ് എല്ലില്‍ റെക്കോര്‍ഡിട്ട് കേരള ബ്ലാസ്റ്റേഴ്സ്.

m48reportimg1

 

 

 

 

 

ഐ എസ് എല്ലില്‍ മറ്റൊരു ടീമിനും സാധ്യമായിട്ടില്ലാത്ത നേട്ടം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് പൂനെ സിറ്റിയെ 2-1ന് തോല്‍പ്പിച്ചു കൊണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യത വര്‍ധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*