ഇന്ത്യന്‍സിനിമകളെയെല്ലാം ബജറ്റില്‍ പിന്തള്ളി വരുന്നു ഒരു ഷാരൂഖ് ചിത്രം !

king-khan

 

 

 

 

 

 

 

ഇതുവരെയുള്ള ഇന്ത്യന്‍സിനിമകളെയെല്ലാം ബജറ്റില്‍ പിന്നിലാക്കി ഒരു ഷാരൂഖ് ചിത്രം വരുന്നു.  ഷാരൂഖിനൊപ്പം രണ്‍ബീര്‍ കപൂറും പ്രധാനവേഷത്തില്‍ എത്താന്‍ സാധ്യതയുള്ള ചിത്രത്തിന്‍റെ മുതല്‍ മുടക്ക് ഇതുവരെയുള്ള ഇന്ത്യന്‍സിനിമകളെയെല്ലാം പിന്നിലാക്കിയാണ് എത്തുന്നത് ബജറ്റ് 272 കോടി. പക്ഷേ ഒരു ബോളിവുഡ് സിനിമയല്ല. മറിച്ച്‌ ഒരു അന്തര്‍ദേശീയ പ്രോജക്ടാണ്.viy

 

 

 

 

 

 

 

റഷ്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് അലക്സി പെട്രൂഹിനാണ് തന്‍റെ വിഐവൈ സിരീസിലെ മൂന്നാം ചിത്രത്തിന് വേണ്ടി ഷാരൂഖിനെും രണ്‍ബീറിനെയും സമീപിച്ചിരിക്കുന്നത്. ‘വിഐവൈ: ജേണി ടു ഇന്ത്യ’ എന്നാണ് സിനിമയുടെ പേര്.
വിഐവൈ സിരീസിലെ ആദ്യചിത്രം 2014ലാണ് പുറത്തിറങ്ങിയത്.

forbiddenempire_keyart-e1429804252224

 

 

 

 

 

‘ഫോര്‍ബിഡണ്‍ എംപയര്‍’ എന്നായിരുന്നു ചിത്രത്തിന്‍റെ ഇന്റര്‍നാഷണല്‍ ടൈറ്റില്‍. ഇതിന്‍റെ രണ്ടാംഭാഗമായ ‘വിഐവൈ: ജേണി ടു ചൈന’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘വിഐവൈ’ സിരീസ് ചിത്രങ്ങളില്‍ മുന്‍പ് അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറും ജാക്കിചാനും സഹകരിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*