ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഒരു എളുപ്പവഴി.!

 

greeps

 

 

 

 

 

ക്യാന്‍സര്‍ ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന രോഗത്തിന് പമ ചിലവില്ലാതെ മരുന്നു കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്. വില കുറഞ്ഞ, നമ്മള്‍ നിസാരമെന്ന് കരുതുന്ന മുന്തിരിയുടെ കുരുക്കള്‍ ക്യാന്‍സറിന് മരുന്നായി ഉപയോഗിക്കാം എന്നാണ് കണ്ടുപിടുത്തം. മാധ്യമ ലോകം മറച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന ഗവേഷണ ഫലം പുറത്തു വന്നു. രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും രോഗത്തിലെ വിദഗ്ദ ഗവേഷണങ്ങള്‍ക്കുമെല്ലാം കോടികളാണ് ചിലവഴിക്കപ്പെടുനന്നത്. എന്നാല്‍ ഇത്രയൊന്നും പണച്ചിലവില്ലാതെ ക്യാന്‍സറില്‍ നിന്നും മുക്തി നേടാമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ വില കൂടിയ അത്യാധുനിക ചികിത്സാ രീതികള്‍ക്ക് പണം ചിലവഴിക്കാന്‍ ഇട വരുത്താതെ പകരം ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ മുന്തിരിക്കുരുക്കളെ ആശ്രയിക്കാമെന്ന് ഈ ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു.

grapeseeds

 

 

 

മാധ്യമലോകം മറച്ചു വച്ച ഈ രംഗത്തെ ഒരു ഗവേഷണ ഫലം ഏറെ വൈകിയെങ്കിലും പുറത്തു വന്നിരിക്കുകയാണ്. നമ്മള്‍ മുന്തിരി കഴിച്ചിട്ട് വെറുതെ തുപ്പിക്കളയുന്ന മുന്തിരിയുടെ കുരുക്കള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ഈ ജേണല്‍ ഉറപ്പിച്ചു പറയുന്നു. നീണ്ട നാളുകളുടെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാല്‍ തന്നെ എല്ലാവരും വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ഗവേഷണഫലത്തെ സംബന്ധിച്ച വെളിപ്പെടുത്തലിനെ കാണുന്നത്. നിരവധി രോഗികളെ മരണത്തിലേക്ക് കൊണ്ടുപോവുന്ന ഈ രോഗത്തിനെ ഏറെ പണച്ചിലവില്ലാതെ പ്രതിരോധിക്കാനാവുമെന്ന് തെളിഞ്ഞത് ക്യാന്‍സര്‍ റിസര്‍ച്ച്‌ മേഖലയിലും പ്രതീക്ഷകള്‍ വളര്‍ത്തുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*