അനാട്ടമി ക്ലാസില്‍ സ്വന്തം തുണിയുരിഞ്ഞ് അധ്യാപകന്‍റെ ക്ലാസ്..!!

teache

 

 

 

 

 

 

അനാട്ടമി ക്ലാസില്‍ സ്വന്തം തുണിയുരിഞ്ഞ് ക്ലാസ്സെടുത്ത അധ്യാപകനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അധ്യാപകന്‍റെ അത്മാര്‍ഥത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ സസ്പെന്‍ഷന്‍ അടിച്ചു കയ്യില്‍ കൊടുത്തു.  റഷ്യയിലെ ടെജെസ്ടന്‍ സ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ അനാട്ടമി അദ്ധ്യാപകന്‍ ആണ് ക്ലാസ്സിനിടയില്‍ അപ്രതീക്ഷിതമായി പൂര്‍ണ്ണ നഗ്നനായത്. പ്ലാറ്റ് ഫോമില്‍ നിന്ന് ഇറങ്ങി അദ്ധ്യാപകന്‍ ക്ലാസ് മുഴുവന്‍ നടന്നതോടെ വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുണമെന്ന ഞെട്ടലിലായി. teacher

 

 

 

 

 

പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടി. ഒടുവില്‍ അധ്യാപകന്‍ വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചപ്പോഴാണ് തിരികെ ക്ലാസ്സില്‍ കയറിയത്. പത്തുവര്‍ഷമായി അധ്യാപകനായ കാമില്‍ മേഗ്മോവ് അപ്രതീക്ഷിതമായി ഇത്തരത്തില്‍ പെരുമാറാന്‍ കാരണം അറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അധ്യാപകനെതിരെ യൂണിവേഴ്സിറ്റി നടപടിയെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*