Monthly Archives: November 2016

മഞ്ജു വാര്യര്‍ കവര്‍ ഇമേജ് മാറ്റിയപ്പോൾ കിട്ടിയ പ്രതികരണങ്ങള്‍.!

      ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ശേഷം പിന്തുണ മുഴുവന്‍ മഞ്ജു വാര്യര്‍ക്കാണ്. അതിനിടയില്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചപ്പോള്‍ മഞ്ജു എഴുതിയ അനുസ്മരണം ഇത്തിരി വിവാദമാവുകയും ചെയ്തു. അതിന് ശേഷം മഞ്ജു ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയിരിക്കുകയാണ്. നൃത്ത വേഷത്തില്‍ വിവിധ ഭാവത്തിലുള്ള ആറ് ഫോട്ടോകള്‍ സംയോജിപ്പിച്ചതാണ് ഇത്. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ ആരും അമ്പരക്കും. ദിലീപനും കാവ്യക്കും തെറിവിളിയും, മഞ്ജുവിന് കട്ട സപ്പോര്‍ട്ടും !!! ഏതോ ഒരുത്തന്‍ ഏതോ ...

Read More »

ദിലീപ് മഞ്ജുവിനെ കളഞ്ഞത് പോലെ ഒരുദിവസം നിന്നെയും കളയും.!

      നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച ചിത്രമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ ദീലീപിനെയും കാവ്യയെയും പിന്നെയും തുടങ്ങിയോ എന്ന് ചോദിച്ച് കളിയാക്കുകയും ചെയ്തു. തുടങ്ങി എന്ന് അധികം വൈകാതെ കാലം തെളിയിച്ചു.  രസം അതല്ല, വെറുമൊരു പ്രണയകഥയല്ല എന്ന കാപ്ഷനോടെ വന്ന പിന്നെയും എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രം. പോസ്റ്ററില്‍ കാവ്യയും ദിലീപും മാത്രം. സിനിമ പോലെ തന്നെ ഇരുവരും ...

Read More »

രക്തം കൊണ്ട് രചിച്ച പ്രണയലേഖനങ്ങള്‍ തനിക്ക് അയക്കരുതെന്ന് കാളിദാസന്‍!

        അടുത്ത് തന്നെ റിലീസ് ചെയ്യാന്‍ പോവുന്ന കാളിദാസ് ജയറാമിന്റെ പൂമരം ചിത്രം ഇപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിലെ കാളിദാസ് അഭിനയിച്ചിരിക്കുന്ന പൂമരം പാട്ടിന് നിരവധി ആരാധകരെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലഭിച്ചിരിക്കുന്നതും. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഫൈസല്‍ റാസി എഴുതിയ പൂമരം പാട്ടിലൂടെ കാളിദാസ് പെണ്‍കുട്ടികളുടെ പ്രണയനായകന്‍ ആയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടും നായകനും ഹിറ്റ് ആയതോടെ പ്രണയ സന്ദേശങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് കാളിദാസിന് ദിനവും. എന്നാല്‍ അതിരുവിടുന്ന ആരാധകരുടെ സ്നേഹത്തെ കുറിച്ച്‌ കാളിദാസന്‍ ...

Read More »

ചെന്നൈ തീരം ലക്ഷ്യമാക്കി ‘നാഡ’ ചുഴലിക്കാറ്റ്.!

          ബംഗാള്‍  ഉള്‍ക്കടലില്‍  രൂപപ്പെട്ട  ‘നാഡ’  ചുഴലിക്കാറ്റ്  ചെന്നൈ  തീരത്തേയ്ക്ക്  അടുക്കുന്നതിനെ  തുടര്‍ന്ന്  തമിഴ്നാട്ടില്‍ മുന്നറിയിപ്പ്.  ഇന്നുമുതല്‍  ചെന്നൈയില്‍  കനത്ത  മഴ  ഉണ്ടാകുമെന്നാണ്  അറിയിപ്പ്.  ശക്തിയായ  കാറ്റോടു  കൂടിയായിരിക്കും മഴയുണ്ടാകുക.  ചെന്നൈ  തീരത്തു നിന്ന്  770  കിലോമീറ്റര്‍  അകലെയാണ്  ചുഴലിക്കാറ്റിപ്പോള്‍.  വടക്കുപടിഞ്ഞാറന്‍  ദിശയില്‍ തമിഴ്നാട്  തീരത്തേക്കു  മണിക്കൂറില്‍  25  കിലോമീറ്റര്‍  വേഗതയിലാണു  കാറ്റിപ്പോള്‍  വീശുന്നതെന്ന്  സ്വകാര്യ  കാലാവസ്ഥാ നിരീക്ഷണ  വെബ്സൈറ്റ്  ആയ  സ്കൈമെറ്റ്  വെതര്‍  റിപ്പോര്‍ട്ട്  ചെയ്യുന്നു.  ഒമാനാണ്  ചുഴലിക്കാറ്റിന്  നാഡ  എന്ന  പേരു നിര്‍ദേശിച്ചത്.  പുതുച്ചേരിക്ക്  770 ...

Read More »

എച്ച്‌ഐവി അണുവ്യാപനം തടയാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്.!

                എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും എച്ച്‌ഐവി അണുവ്യാപനം മുന്‍പത്തെപോലെ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി. അണുവ്യാപനം തടയുന്നതില്‍ 2007വരെ കൈവരിച്ചിരുന്ന വളര്‍ച്ച പിന്നീടു നിലനിര്‍ത്താനായില്ലെന്നാണു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട ചികില്‍സയിലൂടെ കൂടുതല്‍കാലം ജീവിക്കാനാകുന്നതിനാല്‍ രോഗത്തോട് ഭയമില്ലാതായതും ജീവിത ശൈലിയിലുണ്ടായ മാറ്റവും മയക്കുമരുന്നുകളുെട വ്യാപനവുമാണ് ഇതിനുള്ള കാരണമായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നത്. കേരളത്തില്‍ എച്ച്‌ഐവി അണുബാധിതരായി 29,221 പേരെ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ എച്ച്‌ഐവി അണുബാധ 0.12 ശതമാനമാണ്. ...

Read More »

കാവ്യ, നിന്നെ പ്രൊഫൈലില്‍ നിന്നും പടിയടച്ച്‌ പിണ്ഡം വെക്കുകയാണ്.!

          കാവ്യാ മാധവന്‍ ദിലീപ് വിവാഹത്തിന് പിന്നാലെ ഉയര്‍ന്ന വിവാദക്കാറ്റ് അടങ്ങുന്നില്ല. പല കോണുകളില്‍ നിന്നും മഞ്ജു വാര്യയും ദിലീപും പിരിയാന്‍ കാരണക്കാരിയായത് കാവ്യ തന്നെയാണ് എന്ന് ആരോപണം ഉയരുകയാണ്. എന്നാല്‍ വിവാഹത്തിനു ശേഷം കൂടുതല്‍ ചോദ്യങ്ങളെ നേരിടാതെ ദിലീപും കാവ്യയും ദുബായിയിലേക്ക് ഹണിമൂണിനായി കടക്കുകയും ചെയ്തു.അതോടെ ഈ വിഷയത്തില്‍ പല അഭ്യൂഹങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കാവ്യ മാധവന്റെ നാടായ നീലേശ്വരത്തെ യുവതിയുടെ പോസ്റ്റ്. കാവ്യയെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പടിയടച്ച്‌ ...

Read More »

യുവരാജിന് വിവാഹാശംസകളുമായി കോലിയും കൂട്ടരുമെത്തിയപ്പോള്‍!

                മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വിരാട് കോലിയും സംഘവും നേരെ പോയത് കൂട്ടുകാരന്‍ യുവരാജ് സിംഗിന്റെ കല്ല്യാണ വീട്ടിലേക്കാണ്. ഛണ്ഡീഗഡിലെ വീട്ടില്‍ നടന്ന സംഗീത് ചടങ്ങിലാണ് കോലിയും കൂട്ടുകാരും പങ്കെടുത്തത്. യുവിക്കും കല്ല്യാണ പെണ്ണ് ഹെയ്സെല്‍ കീച്ചിനുമൊപ്പം കോലിയും സംഘവും വിജയാഘോഷം പങ്കുവെച്ചു.                 പരിശീലകന്‍ അനില്‍ കുംബ്ലെ, ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. പരമ്ബരാഗത വസ്ത്രമായ ഷെര്‍വാണി ...

Read More »

പശ്ചിമ ബംഗാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 3 ആര്‍മി ഓഫീസര്‍മാര്‍ മരിച്ചു!

          പശ്ചിമ ബംഗാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് ആര്‍മി ഓഫീസര്‍മാര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ സുഖ്നയില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ആര്‍മി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചേതഹ് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.

Read More »

സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി പിണറായി!

          സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം പറ്റില്ലെന്നും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ റിസര്‍വ്വ് ബാങ്കിന് പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ വേണം. ഇതുമായ ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പരിശോധിക്കാവുന്നതാണ്. സഹകരണ സംഘങ്ങള്‍ക്കുമേല്‍ റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം വന്നാല്‍ അത് സഹകരണ മേഖലയുടെ ജനായത്ത സ്വഭാവത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍ ബാങ്കിങ് കൊണ്ടുവരേണ്ടത് വളരെ ...

Read More »

ഒന്നരക്കോടിയുമായ്‌ മൂന്നംഗ സംഘം പിടിയില്‍, എല്ലാം 2000 രൂപ നോട്ട്…!

              ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. പിന്‍വലിച്ച 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന്‍ അടിസ്ഥാനത്തില്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുച്ചെന്തൂര്‍ മണികണ്ഠന്‍, പൊള്ളാച്ചിക്കാരായ തമിഴ്ശെല്‍വം, ലോകനാഥന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ സംഘത്തിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായവരെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റിക്കൊടുക്കുന്ന സംഘം കുനിയംമുത്തൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് കാമ്ബസ് ...

Read More »