പാക്ക്സൈന്യം ഷെല്‍ ആക്രമണം നടത്തിയതായ് റിപ്പോര്‍ട്ട്‌….!

kashmirkillingv2mar142013പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക ക്യാമ്ബുകള്‍ക്കു നേരെ പാക് സൈന്യം കനത്ത ഷെല്‍ ആക്രമണം നടത്തിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെല്‍റ്റ പ്രദേശത്തെ സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും മോര്‍ട്ടാര്‍ ആക്രമണം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ  തുടര്‍ച്ചയായ ലംഘനമാണ് പാകിസ്താന്‍റെ  ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*