സല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് തെറ്റിയ പെണ്‍കുട്ടി യന്ത്രത്തില്‍ കുടുങ്ങി….!

 

 

ആകാശത്തൊട്ടിലില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റ വീഡിയോ നവമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. സെല്‍ഫി പ്രേമത്തിന്‍റെ  ദുരന്തമെന്ന വിലയിരുത്തലാണ് ഈ ദൃശ്യം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലാണ് സംഭവം. കാര്‍ണിവല്‍ സ്ഥലത്ത് ആകാശത്തൊട്ടിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യന്ത്രഭാഗങ്ങളില്‍ കുടുങ്ങുകയായിരുന്നു.dj54fr9vsn8qe98b6g-nuwjpuqk അപകടത്തില്‍ പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പൂര്‍ണമായി ഊരിപ്പോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. അപകടത്തിന് ശേഷം ഏറെ നേരെ പെണ്‍കുട്ടി ആകാശത്തൊട്ടിലില്‍ കുടുങ്ങി കിടന്നിരുന്നു. ഈ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*