സച്ചിന്‍ ഇതിഹാസമായത് എങ്ങനെയെല്ലാമാണെന്ന്‍ തുറന്ന് പറഞ്ഞ് ബ്രെറ്റ് ലീ.!

04_leeten_jpg_1777045f

 

 

 

 

 

 

 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പ്രശംസിച്ച്‌ മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. സച്ചിനെതിരെ പന്തെറിയുമ്ബോള്‍ ഒരു കൈയില്‍ ഓട്ടോഗ്രാഫും മറുകൈയില്‍ പേനയുമായി ഗ്രൗണ്ടിലൂടെ നടക്കുന്ന അനുഭവമാണ് തനിക്കുണ്ടായിട്ടുള്ളതെന്ന് ബ്രെറ്റ്ലീ പറഞ്ഞു. ഏതൊരു ബൗളറുടെയും പേടിസ്വപ്നമാണ് സച്ചിന്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കെതിരെ ബൗള്‍ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച്‌ ഏറ്റവും വിഷമമേറിയ കാര്യമായിരുന്നുവെന്നും ബ്രെറ്റ് ലീ പറഞ്ഞു.f5b49c1ac2b1b99808f11b6a498e9986

 

 

 

 

 

 

സച്ചിനു ബ്രയാന്‍ ലാറയും മികച്ച ബാറ്റ്സ്മാന്‍മാരാണ്. എന്നാല്‍ സാങ്കേതികമായി സച്ചിനാണ് വളരെ മികച്ചത്. മോശം പന്തുകള്‍ വിഴുങ്ങിക്കളയുന്ന സച്ചിനെ പുലിയോടാണ് ബ്രെറ്റ് ലീ ഉപമിച്ചത്. സച്ചിന്‍റെ ബാറ്റിങ് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. അതേ സമയം ബ്രെറ്റ് ലീയുടെ നല്ല വാക്കുകള്‍ക്ക് സച്ചിന്‍ മറുപടി നല്‍കി. താങ്കളെപ്പോലെയുള്ള ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*