പ്രധാനമന്ത്രിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പാള്‍.!

facebook-video-theft-freebootingപ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ മുദാസിര്‍ റാണയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദസ്റ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആര്‍.എസ്.എസ് നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന തരത്തില്‍ റോണ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 153 എ (അഭിപ്രായ ഭിന്നത പ്രചരിപ്പിക്കുക), ഐ.ടി
നിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ മുതലാവയ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാണ ഇപ്പോള്‍ ജയിലിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗത് മറ്റ് സംഗ് നേതാക്കന്മാര്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, യോഗാ ഗുരു രാംദേവ് എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റാണ ഇട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*