Breaking News

രാജ്യാന്തര ചലച്ചിത്രമേള; ഒമ്പത് മലയാള ചിത്രങ്ങള്‍…!!

kammatti

 

 

 

 

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്‌എഫ്കെ) ഒമ്പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലേക്ക് ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം, നവാഗത സംവിധായിക വിധു വിന്‍സെന്റിന്‍റെ മാന്‍ഹോള്‍ എന്നീ മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറടി (സജി പാലമേല്‍ ശ്രീധരന്‍) , ഗോഡ്സെ (ഷെറി ഗോവിന്ദന്‍, ഷൈജു ഗോവിന്ദ്), കാ ബോഡിസ്കേപ്സ് (ജയന്‍ ചെറിയാന്‍), കമ്മട്ടിപ്പാടം (രാജീവ് രവി) കിസ്മത് (ഷാനവാസ് ബാവക്കുട്ടി), മോഹവലയം (ടി.വി.ചന്ദ്രന്‍) വീരം ( ജയരാജ്) എന്നീ ഏഴു സിനിമകളാണ് മലയാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.kismath മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 9 മലയാള ചിത്രങ്ങള്‍ക്കുള്ള പ്രതിഫലം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*