മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു…!

27-1427459933-ennum-eppozhum-review-22

 

 

 

 

 

 

 

എന്നും എപ്പോഴും എന്ന സത്യന്‍ അ്ന്തിക്കാട് ചിത്രത്തിനു ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ലൈല ഓ ലൈലയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഒന്നിക്കുന്നത്. 26-1435322893-mohanlal-to-reduce-films

 

 

 

 

 

 

എന്നും എപ്പോഴും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണു ജോഷി ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. 25-1372161252-manju-warrier3

 

 

 

 

 

 

ബിജു മേനോനെ നായകനായി ചെയ്യുന്ന ചിത്രം പൂര്‍ത്തിയായതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ തിരക്കഥയിലേയ്ക്കു രഞ്ജന്‍ പ്രമോദ് കടക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*