Breaking News

കാവേരി പ്രശ്നം: തമിഴ്നാട്ടില്‍ പ്രതിപക്ഷത്തിന്‍റെ ട്രെയിന്‍ തടയല്‍ തുടരുന്നു..!

tamiകാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു. വൈക്കോ, തിരുമാവളവന്‍ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. അതിനിടെ, തമിഴ്നാടിന് പ്രതിദിനം 2,000 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണം. രണ്ടു സംസ്ഥാനങ്ങളും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*