Breaking News

രണ്ടാം ടെസ്റ്റ്: കിവീസിനെതിരെ ഇന്ത്യ വിജയത്തിലേക്ക്!

028ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. നാലാം ദിനം ഇന്ത്യ മുന്നോട്ടുവെച്ച 376 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് 67.3 ഓവറില്‍ 178 റണ്‍സെടുക്കുന്നതിനിടയില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്. 148 പന്തില്‍ 74 റണ്‍സ് നേടിയ ടോം ലാഥത്തിനൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ന്യൂസിലന്‍ഡിന്‍റെ  നാല് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*