അപരനെ നേരില്‍ കണ്ട വിരാട് കോഹ്ലി ഞെട്ടി…!

veratപ്രമുഖരായ പലരുടെയും അപരന്മാരെ കാണാറുള്ളത് സാധാരണ സംഭവമാണ്. ഇത് രാഷ്ട്രീയ, സിനിമാ മേഖലകളിലാണ് കൂടുതലായി കാണാറുള്ളത്. സ്പോട്സില്‍ ഇത് അപൂര്‍വ്വമാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അപരനെ കണ്ട് കോഹ്ലി തന്നെ ഞെട്ടിയിരിക്കുകയാണ്. കോഹ്ലിയുടെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ന്യൂസ്ലന്‍ഡിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റ് മല്‍സരത്തിനിടെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. ഇന്‍ഡോര്‍  ടെസ്റ്റിന്‍റെ രണ്ടാം ദിനം രഹാനെയും രോഹിത് ശര്‍മയും ക്രീസില്‍ തകര്‍ക്കുന്പോഴാണ് ക്യാമറക്കണ്ണുകള്‍ കോഹ്ലിയുടെ അപരനെ കണ്ടുപിടിച്ചത്. അപരനെ കണ്ട കോഹ്ലിക്ക് ചിരി അടക്കാന്‍ പാടുപെടുന്നത് ദൃശ്യങ്ങളില്‍ കാണാം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*