Breaking News

വഴക്ക്; യുവാവിന്‍റെ തലയില്‍ കത്തി തറച്ചു കയറി..!

headചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ വഴക്കിനിടെ യുവാവിന്‍റെ തലയില്‍ കത്തി തറച്ചു കയറി. തലയില്‍ തറച്ച കത്തിയുമായി യുവാവ് ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തി. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ കത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നീണ്ട പരിശ്രമത്തിന് ശേഷം യുവാവിന്‍റെ തലയില്‍ നിന്നും കത്തി നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  യുവാവിന്‍റെ തലയില്‍ കുത്തിയ വ്യക്തിയെ യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*