ബാഹുബലി 2 ല്‍ ദഗുബാട്ടി കൂടുതല്‍ കരുത്താനായി വരുന്നു….!!!

ranaബാഹുബലി ദ കണ്‍ക്ലൂഷനില്‍ റാണാ ദഗ്ഗുബാട്ടി കൂടുതല്‍ കരുത്തനായെത്തുന്നു. ഭല്ലാല ദേവന്‍റെ  യൗവനകാലം അവതരിപ്പിക്കുന്നതിന് ആരാധകരെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായാണ് ദഗ്ഗുബാട്ടിയെത്തുന്നത്.  ബാഹുബലിക്ക് വേണ്ടി 108-110 കിലോ ഭാരമാണ് ഞാന്‍ നിലനിറുത്തുന്നത്. എന്നാല്‍ ഭല്ലാല ദേവന്‍റെ  യൗവനം അവതരിപ്പിക്കുന്നതിന് അല്‍പ്പം ഭാരം കുറയ്ക്കേണ്ടി വന്നിരുന്നു.- ദഗ്ഗുബാട്ടി പറയുന്നു. തന്‍റെ  ഏറ്റവും പുതിയ ചിത്രം ആരാധകരുമായി അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് ട്രെയ്നര്‍ കുനാല്‍ ഖേറിനൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*