സംസ്ഥാനത്തിന്റെ പുതിയ മദ്യനയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്. ടൂറിസം മേഖലയിലെ തിരിച്ചടി കൂടി പരിഗണിച്ചായിരിക്കും മദ്യനയം പ്രഖ്യാപിക്കുക. മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തര്‍ക്കമോ അവ്യക്തതയോ ഇല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം, സന്പൂര്ണ്ണ മദ്യ നിരോധനമാണോ സര്‍ക്കാര്‍ നയമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍.ഡി.എഫ് നയം. സമഗ്ര മദ്യനയമായിരിക്കും എല്‍.ഡി.എഫ് കൊണ്ടുവരിക. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ചര്‍ച്ച ചെയ്തായിരിക്കും നയം രുപകരിക്കുക. ...
Read More »Monthly Archives: October 2016
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോളില്‍ മുക്കി ചെല്‍സി…!
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്ബന്മാര് കൊമ്ബു കോര്‍ത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ചെല്‍സി മുക്കി. പെഡ്രോ (1) കാഹില്‍ (21) ഹസാര്‍ഡ് (62) കാന്റെ (70) എന്നിവരുടെ ഗോളുകളിലാണ് ചെല്‍സി വമ്ബന്‍ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ചെല്‍സി പെഡ്രോയിലൂടെ മാഞ്ചസറ്ററിന് ആദ്യ അടി നല്കി. ടച്ച് ചെയ്ത് 33 സെക്കന്റിനുള്ളിലായിരുന്നു ഈ ഗോള്‍. പിന്നീടൊരു ഘട്ടത്തിലും മുന്‍ ചാമ്ബ്യന്മാര്ക്ക് ചെല്‍സിയുടെ കുതിപ്പിന് തടയിടാനായില്ല. ചെല്‍സിയേക്കാളും ബോള്‍ കയ്യടക്കം വെക്കുന്നതില്‍ മാഞ്ചസ്റ്റര്‍ മികവ് ...
Read More »കേദാര്‍ യാദവ് വിക്കറ്റ് വീഴ്ത്തിയാല്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്റ്റൈറിസ്..!
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നു വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പാര്‍ട്ട് ടൈം സ്പിന്നറായ കേദാര്‍ യാദവ് കിവീസ് ബാറ്റിങ് നിരയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്‍, കിവീസ് ഇന്നിങ്സില്‍ ബോളുകൊണ്ട് വിതച്ചതിലും വലിയ വിനാശമാണ് മുന്‍ കിവീസ് താരവും നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സ്കോട് സ്റ്റൈറിസിന് യാദവിന്റെ പ്രകടനം വരുത്തിവച്ചത്. യാദവ് വിക്കറ്റെടുത്താല്‍ നാട്ടിലേക്ക് വിമാനം പിടിക്കുമെന്ന് പറഞ്ഞ സ്റ്റൈറിസ് ഒടുവില്‍ വാക്കു പാലിക്കാന്‍ കളിതീരുന്നതിന് മുന്‍പ് കമന്ററി ബോക്സ് വിട്ടു. മൊഹാലിയില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തിനിടെയാണ് കമന്ററി ബോക്സില്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ...
Read More »തിയറി ഹെന്റി എത്തുന്നു കൊല്‍ക്കത്ത-മുംബൈ മത്സരം കാണാന്‍.!
മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റി ചൊവ്വാഴ്ച്ച ഇന്ത്യയിലെത്തുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെ റെക്കോര്‍ഡ് ഗോള്‍ സ്കോററായ ഹെന്റി ഐ.എസ്.എല്ലിലെ അത്ലറ്റിക്കോ ദി കൊല്‍ക്കത്ത-മുംബൈ സിറ്റി എഫ്.സി മത്സരം കാണാന്‍ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര് സ്റ്റേഡിയത്തിലെത്തും. ബാഴ്സലോണയ്ക്കും മൊണോക്കോയ്ക്കും കളിച്ചിട്ടുള്ള ഹെന്റിയെ ഇന്ത്യയിലെത്തിക്കുന്നത് മള്‍ട്ടിനാഷണല്‍ കമ്ബനിയായ പ്യൂമയാണ്. പ്യൂമയുടെ പ്രചരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ഐ.എസ്.എല്‍ കാണാന്‍ ഹെന്റി സ്റ്റേഡിയത്തിലെത്തുക. അടുത്ത ദിവസം മുംബൈ സന്ദര്‍ശിക്കുന്ന താരം ആരാധകരുമായി ...
Read More »മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുത്; പ്രധാനമന്ത്രി.
ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് മുത്തലാഖ് സംബന്ധിച്ച വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ഇത് രാജ്യത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന വിഷയമാണെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്താനുള്ള ശരിയായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നതിനെതിരെ പ്രധാനമന്ത്രി വിമര്‍ശമുന്നയിച്ചു. ചില പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ...
Read More »നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങള്‍.!
നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നു. ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ചടങ്ങ്. കഴിഞ്ഞ ജൂലൈ 17നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കാവ്യാ മാധവനാണ് മുക്തയ്ക്ക് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. പിന്നീട് മുക്ത തന്നെ കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ ...
Read More »ഇറ്റലിയില്‍ യുവെന്റസിനെ മുട്ടുകുത്തിച്ച് എസി മിലാന്..!
ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസിനും ഇന്റര്‍മിലാനും തോല്‍വി. അതേ സമയം എ എസ് റോമ, നാപോളി, ഫിയോറന്റീന മികച്ച ജയം സ്വന്തമാക്കി. സാന്‍സിറോയില്‍ നടന്ന മത്സരത്തില്‍ എ സി മിലാനോടാണ് യുവെന്റസ് പരാജയപ്പെട്ടത്. യുവതാരം മാനുവല്‍ ലൊകാടെലി നേടിയ ഏക ഗോളിനായിരുന്നു ഹോംഗ്രൗണ്ടില്‍ മിലാന്റെ ജയം. പതിനെട്ടുകാരന്റെ പവര്‍ഫുള്‍ ഷോട്ട് വല തുളച്ച് കയറി. അറ്റ്ലാന്റയുടെ തട്ടകത്തില്‍ 2-1ന് ഇന്റര്മിലാന് വീണു. മാസിലോയും പിനിലയും അറ്റ്ലാന്റക്കായി സ്കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ എദെറാണ് ഇന്ററിന്റെ മറുപടി ഗോള്‍ നേടിയത്. ...
Read More »കടം തീര്‍ക്കാന്‍ വേറെ വഴികളില്ലാത്തതിനാല്‍ കന്യകത്വം വില്‍പ്പനയ്ക്ക് വെച്ചു.!
കത്തി നശിച്ചതിനെ തുടര്‍ന്ന് സാമ്ബത്തിക ബാധ്യതയിലായ കുടുംബത്തെ സഹായിക്കാന്‍ യുവതി തന്റെ കന്യാകത്വം വില്‍ക്കുന്നു. കാതറിന് സ്റ്റോണ്‍ എന്ന പെണ്‍കുട്ടിയാണ് കന്യകത്വം വില്‍ക്കുന്നത്. യുഎസിലെ പ്രശസ്ത വേശ്യാലയ ഉടമയായ ഡെന്നീസ് ഹോഫിന്റെ വേശ്യാലയത്തിലാണ് കാതറിന് കഴിയുന്നത്. കാതറിന്റെ കന്യകാത്വത്തിന് ലഭിക്കുന്ന തുകയുടെ പകുതി ഹോഫിന് നല്‍കാമെന്ന കരാറിലാണ് ഇടപാട്. 2014ല്‍ ഉണ്ടായ തീപിടിത്തത്തില്‍ സ്റ്റോണിന്റെ വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സാമ്ബത്തിക ...
Read More »മെട്രോ സ്റ്റേഷനില്‍ 22കാരിയെ കുത്തിക്കൊന്നു.!
തിരക്കേറിയ മെട്രോ സ്റ്റേഷനില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി. മേഘാലയയില്‍ നിന്നുള്ള 22കാരിയെയാണ് ദില്ലി മെട്രോയുടെ എം ജി റോഡിലുള്ള സ്റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്പ്പിച്ചച്. 22 കാരിയായ പിങ്കിയാണ് കൊല്ലപ്പെട്ടത്. സിഐഎസ്ഫ് ഉദ്യോഗസ്ഥരും മെട്രോ ജീവനക്കാരുമാണ് ഉടന്‍ സംഭവസ്ഥലത്തെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഗാലറി ഏരിയ്ക്ക് സമീപത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി രാവിലെ 11.30ഓടെ മരിക്കുകയായിരുന്നു. 25കാരനായ ജിതേന്ദ്രയാണ് യുവതിയെ ആക്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിഐഎസ്എഫ് സുരക്ഷയില്ലാത്ത സ്ഥലത്തുവച്ചായിരുന്നു സംഭവം. മെട്രോ ഗതാഗതം പതിവ് രീതിയില്‍ നടക്കുന്നുണ്ടെങ്കിലും പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിങ്കി മറ്റൊരു യുവാവിനെ ...
Read More »മണിപ്പൂര്‍ മുഖ്യമന്ത്രിക്കുനേരെ വധശ്രമം; ഇബോബി സിങ്ങ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.!
മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഉഖ്രൂല്‍ ജില്ലാ ആസ്ഥാനത്തിന് സമീപം ഇബോബി സിങ് സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് മണിപ്പൂര്‍ റൈഫിള്‍സ് ജവാന്മാര്ക്ക് പരുക്കേറ്റു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ഉഖ്രൂലില്‍ എത്തിയ മുഖ്യമന്ത്രി, ഹെലികോപ്റ്ററില്‍ നിന്നിറങ്ങാന്‍ ഒരുങ്ങുമ്ബോഴായിരുന്നു ആക്രമണം. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ഗയ്ക്കങ്ങാമും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉഖ്രൂലില്‍ ആശുപത്രി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും ഇംഫാലിന് ...
Read More »