Breaking News

വാഷിങ്ടണ്ണില്‍ വെടിവയ്പ്പ്; മരണ സാധ്യത കൂടുന്നു!!!

vashintവാഷിങ്ടണ്ണില്‍ മാളില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ബുര്‍ലിങ്ങ്ടണ്ണിലെ കാസ്കേഡ് മാളിലാണ് ആക്രമണമുണ്ടായത്. മാള്‍ ഒഴിപ്പിച്ച്‌ അക്രമിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. എത്ര അക്രമികളാണുള്ളതെന്ന് വ്യക്തമല്ല. ചാരനിറത്തിലുള്ള വേഷം ധരിച്ച ആളാണ് വെടിവച്ചതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞിരുന്നു. വെടിയൊച്ച ഉയര്‍ന്നതോടെ ആളുകള്‍ പുറത്തേക്കോടുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് എത്തുന്നതിന് മുമ്പേ അക്രമി രക്ഷപെട്ടതായി വാഷിങ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ ട്വിറ്റ് ചെയ്തിരുന്നു. എന്നാല്‍ അക്രമി മാളില്‍ തന്നെയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് പരിശോധന തുടരുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*