യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം!

slatenയൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുക്രെയ്ന്‍ ക്ലബ് എഫ്സി സോര്‍യ ലുഹാന്‍സ്കിനെയാണ് യുണൈറ്റഡ് 1-0ന് കീഴടക്കിയത്. മത്സരത്തിന്‍റെ  69ാാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ ഹെഡറിലൂടെയാണ് യുണൈറ്റഡിന്‍റെ  ജയം കുറിച്ച ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ എഎസ് റോമ 4-0ന് എഫ്കെ ഓസ്ട്ര ഗിയുര്‍ഗിയുവിനെയും അത്ലറ്റിക്കോ ബില്‍ബാവോ 1-0ന് റാപ്പിഡ് വിയെന്നയേയും പരാജയപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*