Breaking News

വേഗനിയന്ത്രണം രണ്ടു ദിവസം കൂടി; ട്രെയിനുകള്‍ വൈകിയോടുന്നു

indian-trainsട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയോടെ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. മലബാര്‍ ഭാഗത്തേയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള ഭൂരിഭാഗം ട്രെയിനുകളും ഒരു മണിക്കൂറിലേകെ വൈകും. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിലും എറണാകുളം- കോട്ടയം- കായംകുളം റൂട്ടിലുമാണ് നിയന്ത്രണം. രണ്ടു ദിവസം കൂടി വേഗനിയന്ത്രണം തുടരുമെന്നും ഒാണത്തിനു മുമ്പായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് ശ്രമമെന്നും റയില്‍വേ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*