ടൈറ്റാനിക് ഗായിക തന്‍റെ ജീവിതം രക്ഷിച്ച ചിത്രത്തെ കുറിച്ച്‌ പറയുന്നു……..!

titanic

 

 

 

 

 

 

 

ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനമാണ് സെലിനെ ലോക പ്രശസ്തയാക്കിയത്. ചിത്രത്തോടൊപ്പം ഗാനവും ശ്രദ്ധിക്കപ്പെട്ടു. ഭര്‍ത്താവ് റെനെ ആഞ്്ജെലില്‍ ഒരു അപകടത്തില്‍ മരിച്ചതോടെയാണ് ജീവിതം പ്രതിസന്ധിയിയായതെന്നും പിഞ്ചു കുട്ടികളുമായി ജീവിതത്തില്‍ കഷ്ടപ്പെട്ടെന്നും ഗായിക പറയുന്നു. കുട്ടികളോട് അവരുടെ പപ്പ മരിച്ചു പോയി എന്നവരെ ബോധ്യപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ടിയത്.

സിനിമകളും കാര്‍ട്ടൂണുകളുമെല്ലാം കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിട്ടെങ്കിലും ആനിമേഷന്‍ ചിത്രം അപ്പിന്‍റെ  സ്വാധീനമാണ് തനിക്കു തുണയായതെന്നാണ് സെലിന്‍ പറയുന്നത്.

ti

 

 

 

 

 

 

 

അപ്പ് എന്ന ചിത്രത്തില്‍ മരിച്ചു പോകുന്ന കഥാപാത്രമാണ് എല്ലി. എല്ലി മരിച്ചു പോയെന്നു കുട്ടികള്‍ക്കറിയാമെന്നും എല്ലിയോടൊപ്പമാണ് പപ്പയിപ്പോഴെന്നുമാണ് താനവരെ ബോധ്യപ്പെടുത്തിയതെന്നും സെലിന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*