തോപ്പില്‍ ജോപ്പന്‍റെ കലിപ്പ് ടീസര്‍…..!

thoppil-joppanമമ്മൂട്ടിയുടെ ആക്ഷനും ഗ്ലാമറും നിറഞ്ഞുനില്‍ക്കുന്ന തോപ്പില്‍ ജോപ്പന്‍റെ  രണ്ടാം ടീസര്‍ പുറത്തിറങ്ങി. ആദ്യ ടീസറില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നു. തോപ്പില്‍ ജോപ്പനെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. മംമ്ത പറഞ്ഞതുപോലെ അച്ചായന്‍ എന്നു പറഞ്ഞാല്‍ ഇതാണ് അച്ചായന്‍. തോപ്പില്‍ ജോപ്പന്‍ എന്ന പ്ലാന്ററായി മമ്മൂട്ടിയെത്തുമ്പോള്‍ നായികയായി മംമ്തയും ആന്‍ഡ്രിയയും എത്തുന്നു. കവിയൂര്‍ പൊന്നമ്മ, സോഹന്‍സീനു ലാല്‍, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങള്‍. താപ്പാനയ്ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*