ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഇനി സണ്ണി ലിയോണ്‍…..!

478209-sunny-leone-dnaന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ആദ്യമായി ചുവട് വയ്ക്കുന്ന ബോളിവഡ് താരമായി സണ്ണി ലിയോണ്‍. വ്യാഴാഴ്ച വൈകിട്ടാണ് താരം ഫാഷന്‍ വീക്ക് റാമ്പില്‍ ചുവട് വയക്കുന്നത്. ഇന്ത്യന്‍ വംശജയായ അര്‍ച്ചനാ കൊച്ചാര്‍ തയ്യാറാക്കിയിട്ടുള്ള വേഷങ്ങള്‍ അണിഞ്ഞാണ് താരം റാമ്ബില്‍ എത്തുന്നത്. ഇത്തരത്തില്‍ ഒരു വേദിയിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.
കൊച്ചാര്‍ തന്‍റെ  പ്രീയപ്പെട്ട ഡിസൈനറാണെന്നും അവര്‍ നിര്‍മ്മിച്ച വേഷം അണിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു. കൊച്ചാറിന് നന്ദി അറിയിക്കാനും സണ്ണി മറന്നില്ല. ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഭാനു ഖൂറേഷിക്ക് വേണ്ടിയാണ് സണ്ണി ലിയോണ്‍ റാമ്പില്‍ ചുവടുവച്ചത്.  എട്ട് മുതല്‍ 15 വരെയാണ് ഫാഷന്‍ വീക്ക് നടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*