Breaking News

‘ഒരു മുത്തശ്ശി ഗദ’യുടെ ട്രെയിലറിനു പിന്നാലെ ഗാനവും സൂപ്പര്‍ ഹിറ്റിലേക്ക്…!

oruജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ഒരു മുത്തശ്ശി ഗദ’യിലെ ‘തെന്നല്‍ നിലാവിന്‍റെ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ  വീഡിയോ റിലീസ് ചെയ്ത ഒരു ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം വ്യൂസ് നേടി. ചിത്രത്തിന്‍റെ  ട്രൈലെറും യൂട്യൂബില്‍ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ ഒരു ലക്ഷം വ്യൂസ് കടന്നിരുന്നു. വിനീത് ശ്രീനിവാസനും അപര്‍ണ്ണ ബാലമുരളിയുമാണ് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഈ ശ്രുതിമധുരമായ ഗാനത്തില്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നത്.  ഹരിനാരായണന്‍ ബി.കെയുടെതാണ് വരികള്‍. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*