Breaking News

വടക്കന്‍ കശ്മീരില്‍ ഏറ്റുമുട്ടല്‍….!

indianവടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിര്‍ത്തി ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. അഞ്ച് ഭീകരരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ഉറിയിലെ സൈനിക കേന്ദ്രം പാക് ഭീകരര്‍ ആക്രമിച്ച ശേഷം സൈന്യം കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*