പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍

download (21)റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു.  മത്സരത്തിന് തയ്യാറായി ഇതാ ബിഎസ്‌എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഇത് പ്രകാരം പ്രതിമാസ 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം. സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്‌എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*