കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍…..!

sreekanthജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. നാട്ടുകാരനായ അജയ് ജയറാം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ആദ്യ ഗെയിം 21-16ന് ശ്രീകാന്ത് നേടിയതിനുശേഷമാണ് കാലിനേറ്റ പരിക്കുമൂലം അജയ് പിന്‍മാറിയത്. ജര്‍മനിയുടെ മാര്‍ക് സ്യൂബ്ലറാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്‍റെ  എതിരാളി. അതേസമയം മലയാളിതാരം എച്ച്‌.എസ്. പ്രണോയ് രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്‍റെ  വിക്ടര്‍ അക്സല്‍സനോട് പൊരുതിത്തോറ്റു.സ്കോര്‍: 16-21,19-21

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*