സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി 22,000

1062273_46872266ഒന്‍പതു ശതമാനം ക്ഷാമബത്ത ഉള്‍പ്പെടെ മൊത്ത ശന്പളം 22,000 രൂപ വരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3,500 രൂപ നിരക്കില്‍ ബോണസ് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. നിലവില്‍ 18,000 രൂപ വരെയുള്ളവര്‍ക്കായിരുന്നു ബോണസിന് അര്‍ഹതയുണ്ടായിരുന്നത്. ഈ പരിധിയാണ് ഉയര്‍ത്തിയത്. ഇതിനുപുറമേ 18,870 രൂപയില്‍ കൂടുതല്‍ പ്രതിമാസ ശന്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 2,400 രൂപ അനുവദിക്കാനും തീരുമാനിച്ചു.  പത്താം ശന്പളപരിഷ്കരണ കമ്മിഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരളാ വാട്ടര്‍ അഥോറിറ്റി ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധന വിനിയോഗ പരിധി ഒരുലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*