എറണാകുളം പൂനെ എക്സ്പ്രസ് 8 മണിക്കൂര്‍ വൈകും

trainഎറണാകുളത്തു നിന്ന് പൂനെയ്ക്ക് ഇന്ന് രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം പൂനെ എക്സ്പ്രസ് (22149) 8 മണിക്കൂര്‍ വൈകും.ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്നാണ് റയില്‍വേ അറിയിച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വ്യാഴാഴ്ച രാത്രി 10.20 ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ ഇന്ന് രാവിലെ 9.50ന് മാത്രമാണ് വടകരയില്‍ എത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*