Breaking News

ആമസോണില്‍ 50% ഡിസ്ക്കൗണ്ട്…….!

Amazon-1ഉപഭോക്താക്കളെ കൂടുതലും ആകര്‍ഷിക്കുന്നത് ഓണ്‍ലൈന്‍ ഓഫറുകളാണ്. നിങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ്മെഷിന്‍, മൈക്രോവേവ് അങ്ങനെ പല ഉപകരണങ്ങളിലാണ് 50% വരെ ഡിസ്ക്കൗണ്ട് നല്‍കുന്നത്.  ഈ ഓഫര്‍ സെപ്തംബര്‍ 8 മുതല്‍ 12 വരെയാണ്. ഇതു കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ വാങ്ങുന്നവര്‍ക്ക് 10% വരെ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മിനിമം 13,000 രൂപയ്ക്ക് വാങ്ങുമ്പോള്‍ 2000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫര്‍. കൂടാതെ EMI ഓപ്ഷനും ലഭിക്കുന്നുണ്ട്.  EMI ക്യാഷ്ബാക്ക് ഡിസംബര്‍ 12, 2016ല്‍ കാര്‍ഡ് ഉടമയുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*