Breaking News

ആരെയും ആകര്‍ഷിക്കുന്ന ‘കൂള്‍പാഡ് ‘

coolpad

 

 

 

 

 

 

 

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, 401 പിപിഐ ഡെന്‍സിറ്റി. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍.  ആന്‍ഡ്രോയിഡ് 5.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്‌കിന്‍ കൂള്‍ UI 8.0. ഉപഭോക്താക്കള്‍ക്ക് കണ്ടു സിമ്മുകളും ഒരേ സമയം ഇതില്‍ ഉപയോഗിക്കാം. 64 ബിറ്റ് 1.5GHz സ്‌നാപ്ഡ്രാഗണ്‍ SoC പ്രോസസര്‍, 4ജിബി റാം, അതിനാല്‍ ഇത് നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.

 

ഈ ഫോണിന് 64ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്, കൂടാതെ ഹൈബ്രിഡ് സിം സ്ലോട്ടും ഉണ്ട്. 13എംപി മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ്, ഫ്രണ്ട് ക്യാമറ 5എംപിയും, കൂടാതെ എല്‍ഈഡി ഫ്‌ളാഷും, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമാണ്.

4ജി LTE സപ്പോര്‍ട്ടാണ് ഈ ഫോണിന്. വൈ-ഫൈ, ബ്ലൂട്ടൂത്ത് മറ്റു സവിശേഷതകള്‍. നോണ്‍ റിമൂവബിള്‍ 2800എംഎഎച്ച് ബാറ്ററിയാണ് കൂള്‍പാഡ് മാക്‌സിന്. 310 മണിക്കൂന്‍ ഇതില്‍ തുടര്‍ച്ചയായി നിലനില്‍ക്കും, എന്നാല്‍ ടോക്ടൈമില്‍ 17 മണിക്കൂര്‍. 5 മിനിറ്റ് ക്വിക്ക് ചാര്‍ജ്ജ് സവിശേഷതയും ഈ ഫോണിനുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*