വരുന്നു 12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ !

kendsaഈ ദിവസങ്ങളില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്ഫോണുകള്‍ ഇറങ്ങുന്നത്. അതു പോലെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ ഇറക്കാന്‍ പോവുകയാണ് ട്യൂണിംഗ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസ് (TRI) യുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍.  ട്യൂണിംഗ് ഫോണ്‍ കെഡന്‍സ (Cadenza) എന്ന ഫോണാണ് ഈ കമ്പനി ഇറക്കുന്നത്. 2017-ല്‍ ആയിരിക്കും ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. ഇതിന് സ്വാര്‍ഡ്ഫിഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്.

ട്യൂണിങ്ങ് ഫോണിന് രണ്ട് സ്നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ്. ഒരു ഫോണിന് രണ്ട് പ്രോസസര്‍ വേണമോ എന്ന് ചോദ്യം എല്ലാവരിലും വരുന്നുണ്ട് അല്ലേ?
12ജിബി റാം

സാധാരണ 6ജിബി ഫോണുകളാണ് വിപണിയില്‍ ഉളളത്. 8ജിബി സ്മാര്‍ട്ട്ഫോണുകള്‍ പോലും ഇല്ല. എന്നാല്‍ അതിനെ എല്ലാം കടത്തിവെട്ടി 12ജിബി സ്മാര്‍ട്ട്ഫോണാണ് കെഡന്‍സ.

4.8ഇഞ്ച് സ്ക്രീന്‍, 2560X1440 പിക്സല്‍ റിസൊല്യൂഷന്‍

 

ഈ ഫോണിന്‍റെ  ഏറ്റവും ആകര്‍ഷകമായ ഒരു കാര്യമാണ് ക്യാമറകള്‍. അതായത് 20എംപി മുന്‍ ക്യാമറയും 60എംപി പിന്‍ ക്യാമറയുമാണ്.

 

നാല് നാനോ സിം സ്ലോട്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് ട്യൂണിങ്ങ് ഫോണിന്.

 

ഈ ഫോണിന് 100Wh ബാറ്ററിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*