കടത്തിലേക്ക് കൂപ്പുകുത്തി ചൈനയിലെ ബാങ്കിങ് മേഖല.

f_sa_197242573974ചൈനയിലെ ബാങ്കിങ് മേഖല വന്‍ കടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ആഗോള കേന്ദ്ര ബാങ്ക് നിരീക്ഷകര്‍. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിനുണ്ടാകുന്ന തിരിച്ചടി ആഗോള സാമ്പത്തിക സംവിധാനത്തിന് വന്‍ ബാധ്യതയാകുമെന്നും മുന്നറിയിപ്പ്. കേന്ദ്ര ബാങ്കുകളുടെ കേന്ദ്ര ബാങ്കെന്ന് വിളിക്കുന്ന ദ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെന്റില്‍മെന്റ്സ് (ബിഐഎസ്) ആണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇക്കൊല്ലം ആദ്യപാദത്തില്‍ ചൈനയുടെ കടം ഏറ്റവും ഉയര്‍ന്ന നിലയിലായെന്നും ബിസ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*