ബംഗളുരു സാധാരണ നിലയിലേക്ക്….

bangluruകാവേരി നദീജലത്തര്‍ക്കത്തേത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ശാന്തമാകുന്ന സാഹചര്യത്തില്‍ 16 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്ന് രാവിലെയാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. എന്നാല്‍ നിരോധനാജ്ഞ തുടരും.ബസുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് പുനരാരംഭിച്ചു. ജനജീവതം സാധാരണ നിലയിലായി. വ്യാപാര സ്ഥാപനങ്ങളും കടകളും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. നഗരമെങ്ങും വന്പിച്ച രീതിയിലുള്ള പോലീസ് സാനിധ്യമുണ്ട്. സമാധാന പൂര്‍വമായ പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*