അധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് 40 കോടി നല്‍കിയതെന്തിന്…?

laura-elizabeth-whitehurst1അധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് 40 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയില്‍ നിന്നും മുപ്പത്തിയൊന്നുകാരിയായ അധ്യാപിക ഗര്‍ഭിണിയായത്.ഇവര്‍ക്ക് ജോണിനെ കൂടാതെ മറ്റു രണ്ടു വിദ്യാര്‍ത്ഥികളുമായും ശാരീരിക ബന്ധം ഉണ്ടായിരുന്നു. ജോണിന്റെ മാതാവു നല്‍കിയ പരാതിയിലാണു ലോറ കുടുങ്ങിയത്. തന്നെ അധ്യാപിക ചൂഷണം ചെയ്യുന്ന കാര്യം വിദ്യാഭ്യാസ അധികൃതര്‍ക്കും അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നായിരുന്നു ജോണിന്റെ വാദം.ഇക്കാര്യം അറിഞ്ഞിട്ടും അവര്‍ നിസ്സംഗത പാലിച്ചു. അതുകൊണ്ടാണു വിദ്യാഭ്യാസവകുപ്പ് ജോണിന് ഇത്രയധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ലോറ വൈറ്റ് ഹസ്റ്റ് എന്ന അധ്യാപികയ്ക്ക് ഒരു വര്‍ഷത്തില്‍ ഏറെയായി ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടായിരുന്നു. 16 വയസുമുതല്‍ കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചിരുന്നു. തനിക്ക് ഒരിക്കലും ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നായിരുന്നു അധ്യാപിക കരുതിയിരുന്നത്.തുടര്‍ന്നാണു വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തില്‍ ലോറ ഗര്‍ഭം ധരിച്ചത്.ഇങ്ങനെ സംഭവിച്ചത് ഒരു അത്ഭുതമായി അവര്‍ കരുതി. തുടര്‍ന്നു ഗര്‍ഭിണിയായ അധ്യാപിക ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് രണ്ട് മാസമായപ്പോഴാണ് ഇവര്‍ കുറ്റക്കാരി ആണെന്നു കണ്ട് ജയിലിലടച്ചത്.ഒരു വര്‍ഷത്തെ ശിക്ഷ കാലാവധിക്കു ശേഷം ഇവര്‍ പുറത്തിറങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*