ഷവോമി ഫോണിന്റെ വില കുറച്ചു!!

Mi-5ഷവോമി ഫോണിന്റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. 24,000 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്. ഇപ്പോള്‍ 2000 രൂപ കുറച്ച്‌ 22,999രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.ഷവോമി മി5 ന് 5.15ഇഞ്ച് എച്ച്‌ഡി  ഡിസ്പ്ലേ, 3ഡി സെറാമിക് ഗ്ലാസ്, പിക്സല്‍ ഡെന്‍സിറ്റിഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, അഡ്രിനോ 530 GPU, 3ജിബി റാം.പ്രോസസര്‍/ റാം ഈ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. ഫോണിന്റെ ഇന്റേര്‍ണല്‍ മെമ്മറി 32ജിബിയാണ്.16എംപി സോണി ക്യാമറ സെന്‍സര്‍ PDFA (ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്) കൂടാതെ എല്‍ഇഡി ഫ്ളാഷും. മുന്‍ ക്യാമറ 4എംപിയുമാണ്. കൂടാതെ 4K വീഡിയോ റേക്കോര്‍ഡിങ്ങും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.മീ5 ന് 3000എംഎഎച്ച്‌ ബാറ്ററിയാണ്. ഇത് ക്വല്‍കോം ക്വിക് ചാര്‍ജ്ജ് സപ്പോര്‍ട്ട് ചെയ്യുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*